
ചങ്ങാതിമാരുടെ ചതി കുട്ടിക്കഥകൾ Bedtime Stories
Aug 29, 2026 - 2:36
Radio and PodcastLive Radio & Podcasts
ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന് രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... ക...