
അധ്വാനിക്കാതെ ജീവിച്ചാൽ കുട്ടിക്കഥകൾ Bedtime Stories For Kids
Sep 26, 2026 - 3:33
Radio and PodcastLive Radio & Podcasts
പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്...