
അധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids
“ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്...
Radio and PodcastLive Radio & Podcasts
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള...

“ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്...

ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാ...

കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️ കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ ക...

ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്...

ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയാ...

നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്...

സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ്...

പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗ...

ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക...

ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ...

പണ്ഡിതനായ ഉപഗുപ്തന്‍ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്...

ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു ക...

ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യ...

ഒരിടത്ത് രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍...

ഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്...

ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന്...

കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്...

നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്‍. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാ...

പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയ...

ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്...