Radio and PodcastRadio and PodcastLive Radio & Podcasts
നന്ദി വേണം, നന്ദി Gratitude and Mental Health artwork
Health

നന്ദി വേണം, നന്ദി Gratitude and Mental Health

മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health by Dr. Chinchu C

Oct 16, 202100:14:55Health

Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.