
'മോട്ടിവേഷൻ ക്ലാസുകൾ' കൊണ്ട് ഗുണമുണ്ടോ ?
Jun 24, 2025 - 00:10:25
Radio and PodcastLive Radio & Podcasts
പ്രായമായവർ പലരും ഇന്റർനെറ്റിൽ കാണുന്ന എന്തും എളുപ്പത്തിൽ വിശ്വസിക്കുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടെങ്കിലും പ്രായമായവർക്ക് ചില...