Radio and PodcastRadio and PodcastLive Radio & Podcasts
ഓഹരി വിപണിയിലെ തലച്ചോർ Cognitive Biases in Share Market artwork
Health

ഓഹരി വിപണിയിലെ തലച്ചോർ Cognitive Biases in Share Market

മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health by Dr. Chinchu C

Jul 31, 202100:13:45Health

പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.