Radio and PodcastRadio and PodcastLive Radio & Podcasts
കിളി പോയി ഇരിക്കാറുണ്ടോ? Burnout and Languishing artwork
Health

കിളി പോയി ഇരിക്കാറുണ്ടോ? Burnout and Languishing

മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health by Dr. Chinchu C

Apr 11, 202200:14:33Health

ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.