Radio and PodcastRadio and PodcastLive Radio & Podcasts
മറ്റേ അച്ഛന്‍ കഥ, വായന : സന്തോഷ് പിള്ള മലയാളം കഥ Malayalam Story Santhosh Pillai artwork
Arts

മറ്റേ അച്ഛന്‍ കഥ, വായന : സന്തോഷ് പിള്ള മലയാളം കഥ Malayalam Story Santhosh Pillai

desertree by desertree malayalam stories

Oct 23, 202000:04:09Arts

ബ്ലോഗുകാലം മുതൽക്കേ കഥ, കവിത, സാങ്കേതികവും ഭാഷാസംബന്ധവുമായ ലേഖനങ്ങൾ എന്നിവ കൊണ്ട് ഓൺലൈൻ മലയാളരംഗത്തെ സജീവസാന്നിദ്ധ്യമാണ് സന്തോഷ് പിള്ള. അദ്ദേഹത്തിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗ് ബ്ലോഗുലകത്തിലെ ഫേവെറേറ്റുകളിലൊന്നായിരുന്നു.